¡Sorpréndeme!

ഹിന്ദു മഹാസഭയ്ക്ക് പണി കൊടുത്ത് മലയാളികള്‍ | Oneindia Malayalam

2019-01-31 2 Dailymotion

Hindu Mahasabha’s website hacked in response to shooting Mahatma effigy
സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ടീം കേരള സൈബര്‍ വാരിയേഴ്‌സ് ആണ് ഹാക്കിങിന് പിന്നില്‍. ഹിന്ദു മഹാസഭ മൂര്‍ദാബാദ് എന്നാണ് സൈറ്റ് തുറന്നാല്‍ കാണുന്നത്. കൂടെ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി ഡോ. പൂജ ഷക്കൂന്‍ പാണ്ഡെ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവയ്ക്കുന്ന ഫോട്ടോയും ഉണ്ട്.